SignIn
Kerala Kaumudi Online
Friday, 30 October 2026 2.51 AM IST

കേരള സർവകലാശാല പരീക്ഷാഫലം

aa

 രണ്ടാം സെമസ്​റ്റർ എം.എസ്‌സി സുവോളജി (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ഒന്നാം സെമസ്​റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

 ഏപ്രിലിൽ നടത്തിയ എം.പി.ഇ.എസ് രണ്ടാം സെമസ്​റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 വിദൂര വിദ്യാഭ്യാസ വിഭാഗം ഡിസംബർ 2 മുതൽ നടത്തുന്ന ബാച്ച്‌ലർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന്റെ ഒന്നും രണ്ടും സെമസ്​റ്റർ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 അഞ്ചാം സെമസ്​റ്റർ ബി.എ ന്യൂ ജനറേഷൻ ഡബിൾ മെയിൻ സെപ്തംബർ പരീക്ഷകളുടെ പ്രോജക്ട്, വൈവ വോസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 ഡിപ്പാർട്ട്‌മെന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നവംബർ 3 നടക്കുന്ന നാമനിർദ്ദേശ പത്രിക സൂക്ഷ്മപരിശോധനയിൽ പങ്കെടുക്കുന്നവർക്കുളള നിർദ്ദേശങ്ങൾ, സർവകലാശാല വെബ്‌സൈ​റ്റിൽ പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA