SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.52 AM IST

കളമെഴുത്തും പാട്ടും

അമ്പലപ്പുഴ: പറവൂർ ചക്കിട്ടപറമ്പ് സർപ്പക്ഷേത്രത്തിലെ 54- മത് ഭാഗവത സപ്താഹയജ്ഞവും, ഉത്രാടം നാളിൽ നടത്താനിരുന്ന മഹാഗണപതിഹോമം,എട്ടാം ദിവസത്തെ കളം എഴുത്തും പാട്ടും സെപ്റ്റംബർ 7മുതൽ 15വരെ നടത്തും. 7ന് രാവിലെ 9ന് കൊടിമരം എഴുന്നള്ളത്ത്, വൈകുന്നേരം 6.30ന് ഭദ്രദീപപ്രകാശനം. 8ന് രാവിലെ 5 ന് മഹാഗണപതിഹോമം 7ന് തൃക്കൊടിയേറ്റ്. 12ന് രാവിലെ 10ന് രുക്മിണിസ്വയംവരം.1ന് സ്വയംവരസദ്യ.വൈകിട്ട് 7ന് ഭജൻസ്. 14 രാവിലെ 11ന് സ്വർഗ്ഗാരോഹണം. 1ന് ദരിദ്രനാരയണപൂജ. വൈകിട്ട് 6ന് സമർപ്പണം.15ന് കളം എഴുത്തും പാട്ടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL