
ആലപ്പുഴ: ചേപ്പാട് ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണച്ചന്തതുടങ്ങി. ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. തുളസി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ മണികുമാർ അധ്യക്ഷനായി. കൃഷി അസി. ഡയറക്ടർ മഞ്ജുഷ ആദ്യ വില്പന നടത്തി.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അമ്പിളി, കെ.ബി.ഹരികുമാർ, രാജേഷ് രാമകൃഷ്ണൻ, സുനിത കെ. മുരളി, റൈച്ചൽ ബേബി, ഗൗതം രാജ്, ഷീജമോഹൻ,രജനി,രാധാമണി, മധുക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയകുമാരി, കൃഷി അസിസ്റ്റന്റ് റഹുമത്ത് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |