SignIn
Kerala Kaumudi Online
Monday, 24 August 2026 4.07 AM IST

ഓണാഘോഷവും കുടുംബസംഗമവും

ഹരിപ്പാട്: മുട്ടം കൊച്ചുകിഴക്കതിൽ കുടുംബ ട്രസ്റ്റിന്റെ ഓണാഘോഷവും കുടുംബ സംഗമവും 30ന് മുട്ടം രവീന്ദ്രൻ ചന്നാർ നഗർ (കേളി മന്ദിർ )രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം ഡയറക്ടർ പ്രൊഫ. സി.എം.ലോഹിതൻ ഉദ്ഘാടനം ചെയ്യും.ട്രസ്റ്റ് പ്രസിഡന്റ്‌ ഓമനക്കുട്ടൻ ഡ്രീം ലാന്റ് അദ്ധ്യക്ഷനാകും.സെക്രട്ടറി കെ.ബി.തമ്പി സ്വാഗതം പറയും. രക്ഷാധികാരി കെ.ബി.രാജൻ പ്രതിഭകളെ അനുമോദിക്കും.കെ.ആർ.ഉപേന്ദ്രൻ ചികിത്സാ സഹായം കൈമാറും. ട്രഷറർവേണുഗോപാൽ, വൈസ് പ്രസിഡന്റ്‌ ഹേമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി അനിൽകുമാർ,കെ.ബി.ഹരികുമാർ, സുരേഷ്, ഉണ്ണികൃഷ്ണൻ, കിരൺ ബാബു, ജയചന്ദ്രൻ, ഷാജി തുടങ്ങിയവർ സംസാരിക്കും. ബിജുമോന്റെ ഗാനമേള.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL