SignIn
Kerala Kaumudi Online
Monday, 24 August 2026 1.22 AM IST

സഹോദരൻ അയ്യപ്പൻ അനുസ്മരണം

sasi

ഹരിപ്പാട്: മുതുകുളം പാർവ്വതിയമ്മ ഗ്രന്ഥശാലയിൽ സഹോദരൻ അയ്യപ്പൻ അനുസ്മരണ സമ്മേളനം നടത്തി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എൻ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എൽ.പ്രസന്നകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് അംഗം പുഷ്പൻ കണ്ണമ്പള്ളി, ലതാ പ്രസാദ്, മുതുകുളം സുനിൽ,എം.ഗോപാലകൃഷ്ണൻ,ചന്ദ്രശേഖരൻ,ഹർഷകുമാർ എന്നിവർ സംസാരിച്ചു.ഗ്രന്ഥശാലാ സെക്രട്ടറി എസ്.സുനീഷ് സ്വാഗതവും തോമസ് ഡാനിയേൽ നന്ദിയുംപറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL