SignIn
Kerala Kaumudi Online
Tuesday, 01 September 2026 1.13 PM IST

മാത്‍സ് ടാലന്റ് സെർച്ച് പരീക്ഷ

ആലപ്പുഴ: കേരളഗണിതശാസ്ത്രപരിഷത്ത് എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായി നടത്തുന്ന മാത്‍സ് ടാലന്റ് സെർച്ച്‌ പരീക്ഷക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കേരള, സി.ബി. എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിലെ കുട്ടികൾക്കും പങ്കെടുക്കാം. ഒന്ന് മുതൽ പത്തു വരെ റാങ്ക് നേടുന്ന എല്ലാ കുട്ടികൾക്കും ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റും ലഭിക്കും.പ്രോസ്‌പെക്ടസ്സിന് 20 രൂപയുടെ തപാൽ സ്റ്റാമ്പ്‌ പതിച്ച സ്വന്തം മേൽവിലാസം എഴുതിയ കവർ സഹിതം സെക്രട്ടറി, ഗണിതശാസ്ത്രപരിഷത്ത്, മണർകാട് പി ഒ, കോട്ടയം 686019 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL