SignIn
Kerala Kaumudi Online
Friday, 25 September 2026 4.00 AM IST

തിലകൻ അനുസ്മരണം

jhgjhg

മാന്നാർ: തിലകൻ അനുസമരണ സമിതി ആലപ്പുഴ ജില്ല കമ്മിറ്റി
തിലകൻ അനുസ്മരണ ദിനം ആചരിച്ചു.മാന്നാറിൽ മുതിർന്ന നാടക കുലപ്പതി ആർ.പി.കണ്ണാടിശ്ശേരി ദീപം തെളിച്ചു. പുഷ്‌പാർച്ചന നടത്തി,
സംഘടനാ രക്ഷാധികാരി പി.ബി.ഹാരിസ്, മോഹൻകുമാർ
മോഹൻകുമാർ,ഷബീർ അബ്ബാസ് എന്നിവർ സംസാരിച്ചു.
തിലകൻ അനുസ്മരണ സമ്മേളനം ശനിയാഴ്ച മാന്നാർ പെൻഷൻ ഭവനിൽ നടക്കും. വൈകിട്ട് 4.30ന് നാടക രചയിതാവും, നടനും ചാലകം മാസിക എഡിറ്ററുമായ ചെന്നിത്തല ശശാങ്കൻ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ.പ്രസാദ് ആദരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL