SignIn
Kerala Kaumudi Online
Friday, 25 September 2026 4.00 AM IST

ബി.ജെ.പി ജില്ലാ പഠന ശിബിരം

മാവേലിക്കര:ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ പഠന ശിബിരം ഇന്നു മുതൽ മൂന്നു ദിവസം പുന്നമൂട് ജീവാറാം കൺവൻഷൻ സെന്ററിൽ നടക്കും. ഇന്ന് വൈകിട്ട് 5ന് ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി അധ്യക്ഷനാവും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, അഡ്വ.എസ്.സുരേഷ്, ആനൂപ് ആന്റണി, ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ്, പി.ആർ.ശിവശങ്കരൻ, കേണൽ എസ്.ഡിന്നി, ശ്രീപത്മനാഭവൻ, സന്ദീപ് സോമനാഥ് എന്നിവർ ക്ലാസ് നയിക്കും. 27ന് വൈകിട്ട് സമാനസഭ എൻ.ഡി.എ സംസ്ഥാന കോ-കൺവീനർ എ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL