SignIn
Kerala Kaumudi Online
Friday, 25 September 2026 4.01 AM IST

ഗസ്റ്റ് അദ്ധ്യാപക അഭിമുഖം

ആലപ്പുഴ: എസ്.ഡി കോളേജിൽ 2026-2027 അദ്ധ്യയന വർഷത്തേക്ക് ഒക്ടോബർ 5ന്

രാവിലെ 10ന് കോമേഴ്‌സ് വിഷയത്തിലേക്ക് ഗസ്റ്റ് അദ്ധ്യാപകർക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.കളർകോട്, സനാതനപുരത്തെ എസ്.ഡി കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. യു.ജി.സി പ്രകാരം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും, നെറ്റ്/ഡോക്ടറേറ്റ് ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടുകൂടി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവർക്കും പങ്കെടുക്കാം. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ,​ ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ഹാജരാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL