SignIn
Kerala Kaumudi Online
Friday, 25 September 2026 4.00 AM IST

എൽ.പി.ജി അദാലത്ത്

ആലപ്പുഴ: ജില്ലയിലെ എൽ.പി.ജി വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഒക്ടോബർ 3ന് അദാലത്ത് സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10.30 നാണ് അദാലത്ത്. ഇതുമായി ബന്ധപ്പെട്ട പരാതികൾ ഈ മാസം 30 വൈകിട്ട് 5ന് വരെ താലൂക്ക് സപ്ലൈ ഓഫീസുകളിൽ നൽകാം. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫീസുകളുമായി ബന്ധപ്പെടണം. ഫോൺ നമ്പർ: ചേർത്തല: 0478 2823058.കുട്ടനാട്: 0477 2702352. അമ്പലപ്പുഴ : 0477 2252547. മാവേലിക്കര: 0479 2303231. കാർത്തികപ്പള്ളി: 0479 2412751.ചെങ്ങന്നൂർ: 0479 2452276.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL