SignIn
Kerala Kaumudi Online
Thursday, 08 October 2026 4.25 AM IST

മൊബൈൽ ഫോൺ റിപ്പയറിംഗ് പരിശീലനം

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ സൗജന്യ മൊബൈൽ ഫോൺ റിപ്പയറിംഗ് ആൻഡ് സർവീസ് പരിശീലനം നൽകും. പ്രായം: 18- 49. പാസ്‌പോർട്ട് സൈസ് ഫോട്ടോ - 3എണ്ണം, ആധാർ കാർഡ് കോപ്പി - 2 എണ്ണം, റേഷൻ കാർഡ് കോപ്പി 2 എണ്ണം, എസ് .എസ്. എൽ. സി ബുക്ക് 1 കോപ്പി, തൊഴിലുറപ്പു കാർഡ് ഉണ്ടെങ്കിൽ 1കോപ്പി, കുടുംബശ്രീ ത്രിഫ്റ്റ് ബുക്കിന്റെ കോപ്പി, പാസ് ബുക്ക് കോപ്പി എന്നിവ സഹിതം 9ന് രാവിലെ 10.30ന് കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിലെ എസ് .ബി. ഐ ആർ.എസ്. ഇ .ടി .ഐയിൽ ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL