
അമ്പലപ്പുഴ: രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ടി. എ ഹാമിദ് നേതൃത്വം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി എസ് .സുബാഹു, ജില്ലാ പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ, സി. ശശികുമാർ ,പി. വി. ഷാജി വി. ദിൽജിത്,ഡി.പി. ബാബു, ആർ. അനൂപ്, ഇ. റിയാസ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻമാരായ പി. കെ. മോഹനൻ, ബി. റഫീഖ്, സിബി ജേക്കബ്, എം .പി. മുരളീകൃഷ്ണൻ ,ആദിത്യൻ സാനു, നജീഫ് അരീശേരി, ജെ .കുഞ്ഞുമോൻ, അനുരാജ് അനിൽകുമാർ , സിറിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |