
കുട്ടനാട് . നെടുമുടി പഞ്ചായത്ത് നേതൃത്വത്തിൽ നടന്ന ടി.ബി. മുക്ത് അഭിയാൻ നൂറുദിന പരിപാടി പ്രസിഡന്റ് കെ. വി. വിനോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസി. സെക്രട്ടറി ലീന കെ.നായർ, ഹെഡ് ക്ലാർക്ക് സാബു പത്രോസ്, റേഡിയോഗ്രാഫർ അശ്വതി, എക്സറേ അറ്റൻഡർ ശോഭന, എപ്പിഡോമോളജിസ്റ്റ് ലിജോ, ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രേയ്സി, ആരതി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് അഖല്യ, എം.എൽ. എസ്. പി. ഫാത്തിമ, എസ്. റ്റി .എസ്. ദിവ്യ, ആശ വർക്കർമാരായ വത്സല, ശശികല തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |