SignIn
Kerala Kaumudi Online
Friday, 23 October 2026 12.27 AM IST

അക്കാഡമിക് വർഷത്തിന് തുടക്കം

nirmala

മൂ​വാ​റ്റു​പു​ഴ​:​ ​നി​ർ​മ​ല​ ​കോ​ളേ​ജി​ൽ​ ​എം.​സി.​എ​ 2024​-26​ ​വ​ർ​ഷ​ ​ബാ​ച്ചി​ന്റെ​യും​ ​പു​തു​താ​യി​ ​ആ​രം​ഭി​ച്ച​ ​അ​ഞ്ച് ​വ​ർ​ഷ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​സി.​എ​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​യും​ ​അ​ക്കാ​ഡമിക്​ ​വ​ർ​ഷാ​രം​ഭ​ത്തി​ന് ​തു​ട​ക്ക​മാ​യി.​ ​കോ​ളേ​ജ് ​എം.​സി.​എ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങ് ​കോ​ത​മം​ഗ​ലം​ ​രൂ​പ​താ​ ​വി​കാ​രി​ ​ജ​ന​റ​ലും​ ​കോ​ളേ​ജ് ​മാ​നേ​ജ​റു​മാ​യ​ ​ഫാ.​ഡോ.​ ​പ​യ​സ് ​മ​ലേ​ക്ക​ണ്ട​ത്തി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഫാ.​ ​ഡോ.​ ​ജ​സ്റ്റി​ൻ​ ​കെ.​ ​കു​ര്യാ​ക്കോ​സ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​പൂ​ഞ്ഞാ​ർ​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ഞ്ചി​നീ​യ​റിം​ഗ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​എം.​ ​വി.​ ​രാ​ജേ​ഷ് ​ക്ലാ​സ് ​ന​യി​ച്ചു.​ ​കോ​ളേ​ജ് ​ബ​ർ​സാ​ർ​ ​ഫാ.​ ​പോ​ൾ​ ​ക​ള​ത്തൂ​ർ,​ ​എം.​സി.​എ​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​ഫാ.​ ​ജോ​സ് ​പു​ല്ലോ​പ്പി​ള്ളി​ൽ,​ ​​പ്രൊ​ഫ.​ ​ഡോ.​ ​തോ​മ​സ് ​കെ.​വി,​ ​ഷെ​റി​ ​ഒ.​ ​പ​ണി​ക്ക​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL