SignIn
Kerala Kaumudi Online
Friday, 23 October 2026 12.28 AM IST

ല​ക്ഷ്യ​ങ്ങ​ൾ​ ​നൂ​റു​ക​ണ​ക്കി​ന്

vhss

ആ​ലു​വ​:​ ​ ​വി.​എ​ച്ച്.​എ​സ്.​എ​സ് ​വി​ഭാ​ഗം​ ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സ് ​സെ​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ഡ്രീം​ ​ട്രീ​ ​ശ്ര​ദ്ധേ​യ​മാ​യി.​ ​റ​വ​ന്യു​ ​ജി​ല്ലാ​ ​ശാ​സ്ത്ര​മേ​ള​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ആ​ലു​വ​ ​സെ​ന്റ് ​മേ​രീ​സ് ​ഹൈ​സ്കൂ​ളി​ൽ​ ​ന​ട​ന്ന​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗം​ ​എ​ക്സ്പോ​യി​ലായിരുന്നു ഡ്രീം ട്രീ അവതരിപ്പിച്ചത്. സ്കൂ​ൾ​ ​ഭി​ത്തി​യി​ൽ​ ​വി​വി​ധ​ ​നി​റ​ങ്ങ​ളി​ൽ​ ​മ​രം​ ​സൃ​ഷ്ടി​ച്ച് ​പ​രി​പാ​ടി​ക്കെ​ത്തു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ത​ങ്ങ​ളു​ടെ​ ​'​ജീ​വി​ത​ ​ല​ക്ഷ്യം​'​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ് ​ഡ്രീം​ ​ട്രീ.​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​നും​ ​കാ​ണാ​നു​മാ​യെ​ത്തി​യ​ ​നൂ​റു​ക​ണ​ക്കി​ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പേ​പ്പ​ർ​ ​പൂ​ക്ക​ളി​ൽ​ ​തങ്ങളുടെ '​ല​ക്ഷ്യം​'​ ​രേ​ഖ​പ്പെ​ടു​ത്തി​ ​' സ്വപ്ന ​മ​ര​ത്തി​ൽ​'​ ​പ​തി​ച്ചു.​ ​ഇ​ട​പ്പള്ളി​ ​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​അ​ദ്ധ്യാ​പി​ക​ ​താ​ര​യാ​ണ് ​ഡ്രീം​ ​ട്രീ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SASTHRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL