SignIn
Kerala Kaumudi Online
Friday, 23 October 2026 12.32 AM IST

ക്ഷയം: നൂറുദിന കർമ്മ പദ്ധതി

photo

കൊ​ച്ചി​:​ ​ദേ​ശീ​യ​ ​ക്ഷ​യ​രോ​ഗ​ ​നി​ർ​മ്മാ​ർ​ജ​ന​ ​പ​രി​പാ​ടി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​അ​മൃ​ത​ ​ആ​ശു​പ​ത്രി​യി​ലെ​ ​ക്ഷ​യ​രോ​ഗ​ ​യൂ​ണി​റ്റ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​നൂ​റു​ദി​ന​ ​ക്യാ​മ്പ​യി​ൻ​ ​ജി​ല്ലാ​ ​ടി.​ബി​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​സു​നി​ത.​ ​വി.​എം,​ ​അ​മൃ​ത​ ​ആ​ശു​പ​ത്രി​ ​അ​ഡി​ഷ​ണ​ൽ​ ​മെ​ഡി​ക്ക​ൽ​ ​സൂ​പ്ര​ണ്ട് ​ഡോ.​ ​കെ.​വി.​ബീ​ന​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​അ​തി​ജീ​വി​ത​രു​ടെ​ ​സം​ഗ​മം,​ ​പാ​ലി​യേ​റ്റീ​വ് ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​ഹൈ​-​റി​സ്‌​ക് ​വി​ഭാ​ഗ​ത്തി​ലു​മു​ള്ള​വ​ർ​ക്ക് ​ക്ഷ​യ​രോ​ഗ​ ​സ്ക്രീ​നിം​ഗ്,​ ​തുടങ്ങിയവ​യാ​ണ് ​ക​ർ​മ്മ​പ​ദ്ധ​തി​യി​ൽ​ ​ഉ​ള്ള​ത്.​ ​ഡ​യ​ബ​റ്റി​സ് ​-​ ​ടി.​ബി​ ​ബൈ​ഡ​യ​റ​ക്ഷ​ണ​ൽ​ ​സ്ക്രീ​നിം​ഗ് ​സ്വി​ച്ച് ​ഓ​ൺ​ ​ക​ർ​മ്മം​ ​ഡോ.​കെ.​വി.​ ​ബീ​ന​യും​ ​ജ​ന​റ​ൽ​ ​മെ​ഡി​സി​ൻ​ ​മേ​ധാ​വി​ ​ഡോ.​എം.​ ​ഗോ​പാ​ല​കൃ​ഷ്ണ​ ​പി​ള്ള​യും​ ​ചേ​ർ​ന്ന് ​നി​ർ​വ​ഹി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL