
കൊച്ചി: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ കാർബൺ ന്യൂട്രൽ ഗോശ്രീ പദ്ധതിക്ക് തുടക്കമായി. 8 ഗ്രാമപഞ്ചായത്തുകളിൽ ഗോശ്രീ ദ്വീപ് വികസന അതോറിട്ടിയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ .എളങ്കുന്നപുഴയിലും മുളവുകാടും കാർബൺ എമിഷൻ തോതും സംഭരണതോതും കണക്കാക്കുന്നതിനുള്ള സർവ്വേ എൻ.എസ്.എസിന്റെ സഹായത്തോടെ ആരംഭിച്ചു. കുഴുപ്പിള്ളി പഞ്ചായത്തിൽ സർവ്വേ പൂർത്തീകരിച്ചു. 7 പഞ്ചായത്തുകളിൽ പുരോഗമിക്കുന്നുണ്ട്. സർവേ പരിശീലനം ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ്. രഞ്ജിനി ഉദ്ഘാടനം ചെയ്തു. ആർ.പി.സൂര്യ ക്ലാസ് നയിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.സിനോജ് കുമാർ അദ്ധ്യക്ഷത വഹിച്ച
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |