SignIn
Kerala Kaumudi Online
Thursday, 22 October 2026 12.59 PM IST

ഹൃ​ദ്രോഗ ​വി​ദ​ഗ്ദ്ധ​രു​ടെ​ ​ സ​മ്മേ​ള​നം കൊച്ചിയിൽ

heart

കൊ​ച്ചി​:​ ​ഹാ​ർ​ട്ട് ​ഫെ​യി​ല​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ 11ാ​മ​ത് ​ദേ​ശീ​യ​സ​മ്മേ​ള​നം​ ​ഏ​ഴ് ​മു​ത​ൽ​ ​ഒ​മ്പ​ത് ​വ​രെ​ ​ഹോ​ട്ട​ൽ​ ​ക്രൗ​ൺ​ ​പ്ലാ​സ​യി​ൽ​ ​ന​ട​ക്കും.​ ​ഹൃ​ദ​യ​ത്തി​ന്റെ​ ​പ​മ്പിം​ഗ് ​ത​ക​രാ​റി​ലാ​യി​ ​സം​ഭ​വി​ക്കു​ന്ന​ ​രോ​ഗ​ങ്ങ​ളു​ടെ​ ​നി​ർ​ണ​യ​ത്തി​ലും​ ​ചി​കി​ത്സ​യി​ലു​മു​ള്ള​ ​പു​രോ​ഗ​തി​ക​ളും​ ​നൂ​ത​ന​രീ​തി​ക​ളും​ ​ച​ർ​ച്ച​ ​ചെ​യ്യും.​ ​വേ​ൾ​ഡ് ​ഹാ​ർ​ട്ട് ​ഫെ​ഡ​റേ​ഷ​ന്റെ​ ​നി​യു​ക്ത​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ഡി.​ ​പ്ര​ഭാ​ക​ർ​ 8​ന് ​ഉ​ച്ച​യ്ക്ക് 12​ന് ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​അ​സോ​. ​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​എ​ബ്ര​ഹാം​ ​ഉ​മ്മ​ൻ,​ ​വൈ​സ് ​പ്ര​സി​. ഡോ.​ ​ഉ​ദ​യ് ​എം.​ ​ജാ​ദ​വ്,​ ​ര​ക്ഷാ​ധി​കാ​രി​ ​ഡോ.​ ​വി​ജ​യ്‌​കു​മാ​ർ​ ​ചോ​പ്ര,​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​ഭ​ഗീ​ര​ത്ത് ​ര​ഘു​രാ​മ​ൻ,​ ​​ ​ഡോ.​ ​ജോ​ർ​ജ് ​കോ​ശി​ ​എ.,​ ​ ​ഡോ.​ ​പി.​ബി.​ ​ജ​യ​ഗോ​പാ​ൽ​ ​പി.​ബി.​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, HEART
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL