
കൊച്ചി: ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. കാനഡയിലെ മൗണ്ട് സെന്റ് വിസെന്റ് യൂണിവേഴ്സിറ്റി അന്താരാഷ്ട്ര പ്രോജക്ട് ഓഫീസർ ലിങ്കൺ സ്മിത്തും ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദും സംയുക്തമായി ഉദ്ഘാടനം ചെയ്തു. സോതി പീപ്പിൾ മാനേജർ പ്രസിത പ്രസാദ്, സാപ്പി ഹയർ സ്ഥാപകൻ ദീപു സേവ്യർ, ഫ്രഗോമൻ മാനേജർ നാദിയ സെയ്ത്, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഇന്ത്യ കൊച്ചി മുൻ ചെയർമാൻ നിഖിൽ പിന്റോ, സ്റ്റെം ക്യാഡറ്റ്സിന്റെ സ്ഥാപകൻ ഡോ. വി.കെ. വിപിൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |