SignIn
Kerala Kaumudi Online
Thursday, 22 October 2026 12.41 PM IST

എഴുത്തുകാരൻ അറിഞ്ഞില്ല; കഥാസമാഹാരം ഇറക്കി ഭാര്യ 

push5

കൊ​ച്ചി​:​ ​മ​ക​ളു​ടെ​ 11​-ാം​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷ​ത്തി​നി​ടെ​ ​ഭാ​ര്യ​ ​മ​ഞ്ജു​ ​ന​ൽ​കി​യ​ ​പൊ​തി​ ​ക​ണ്ട് ​വി​കാ​സ് ​ബാ​ബു​ ​കാ​പ്പി​ലി​ന്റെ​ ​ക​ണ്ണു​ക​ൾ​ ​നി​റ​ഞ്ഞു. കൊ​വി​ഡ് ​കാ​ല​ത്ത് ​താ​ൻ​ ​കു​ത്തി​ക്കു​റി​ച്ച​ ​ക​ഥ​ക​ൾ​ ​'​പു​ഷ് ​അ​പ്"​ ​എ​ന്ന​ ​ക​ഥാ​സ​മാ​ഹാ​ര​മാ​ക്കി​ ​ഭാ​ര്യ​ ​സ​മ്മാ​നി​ക്കു​മെ​ന്ന് കൊ​ച്ചി​യി​ൽ​ ​ര​ണ്ട് ​ജിം​നേ​ഷ്യ​ങ്ങ​ളു​ടെ​ ​ഉ​ട​മ​യാ​യ​ ​വി​കാ​സ് ​ബാ​ബു​ ​സ്വ​പ്‌​ന​ത്തി​ൽ​പ്പോ​ലും​ ​നി​ന​ച്ചി​ല്ല.​ ​അ​മ്മ​ ​ത​ങ്ക​മ​ണി​ക്ക് ​പു​സ്‌​ത​കം​ ​ന​ൽ​കി​ ​പ്ര​കാ​ശ​നം​ ​ചെ​യ്യാ​ൻ​ ​പ​റ​ഞ്ഞ​പ്പോ​ഴും​ ​വി​ശ്വാ​സം​ ​വ​ന്നി​ല്ല.​ ​ക​ഥാ​സ​മാ​ഹാ​രം​ ​പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന​ ​ജീ​വി​താ​ഭി​ലാ​ഷം​ ​താ​ൻ​ ​പോ​ലും​ ​അ​റി​യാ​തെ​ ​സ​ഫ​ല​മാ​യി​രി​ക്കു​ന്നു.
കൊ​ച്ചി​യി​ൽ​ ​മ​ക​ൾ​ ​ഋ​തു​ ​പാ​ർ​വ​തി​യു​ടെ​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷ​മാ​യി​രു​ന്നു​ ​വേ​ദി.​ ​ഞാ​യ​റാ​ഴ്‌​ച​ ​രാ​ത്രി​യി​ലെ​ ​ആ​ഘോ​ഷ​ത്തി​ൽ​ ​കു​ടും​ബാം​ഗ​ങ്ങ​ളും​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി​ ​മു​പ്പ​തോ​ളം​ ​പേ​രു​ണ്ടാ​യി​രു​ന്നു.​ ​പി​റ​ന്നാ​ൾ​ ​കേ​ക്ക് ​മു​റി​ച്ച​ശേ​ഷ​മാ​ണ് ​മ​ഞ്‌​ജു​ ​അ​പ്ര​തീ​ക്ഷി​ത​ ​സ​മ്മാ​നം​ ​ന​ൽ​കി​യ​ത്.
ബ​ന്ധു​വും​ ​ക​ഥാ​കൃ​ത്തു​മാ​യ​ ​ര​മേ​ശ് ​അ​രൂ​ർ,​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ​ ​സാ​ജ് ​മാ​ത്യൂ​സ് ​എ​ന്നി​വ​രു​മാ​യി​ ​ചേ​ർ​ന്നാ​ണ് ​മ​ഞ്‌​ജു​ ​പു​സ്‌​ത​കം​ ​ഒ​രു​ക്കി​യ​ത്.​ ​മ​ഞ്‌​ജു​ ​മു​ഖ​മൊ​ഴി​ ​എ​ഴു​തി.​ ​ഒ.​ബി.​ ​നാ​സ​ർ​ ​ക​വ​ർ​ ​രൂ​പ​ക​ല്പ​ന​ ​ചെ​യ്‌​തു.​ ​അ​ച്ച​ടി​വ​രെ​ ​മ​റ്റാ​രും​ ​അ​റി​ഞ്ഞി​ല്ല.
എം.​ബി.​എ​ ​ബി​രു​ദ​ധാ​രി​യാ​യ​ ​മ​ഞ്‌​ജു​ ​ജിം​നേ​ഷ്യം​ ​ന​ട​ത്തി​പ്പി​ൽ​ ​ഭ​ർ​ത്താ​വി​നൊ​പ്പ​മു​ണ്ട്.​ ​വൃ​ന്ദ​ ​വി​കാ​സാ​ണ് ​മ​റ്റൊ​രു​ ​മ​ക​ൾ.​ ​വി​കാ​സി​ന്റെ​ ​അ​ച്‌​ഛ​ൻ​ ​ഗോ​പി​നാ​ഥ് ​ര​ണ്ടു​മാ​സം​ ​മു​മ്പാ​ണ് ​മ​രി​ച്ച​ത്.

ചുറ്റുവട്ടത്ത് കണ്ടതൊക്കെ കഥകളായി

പാ​ലാ​ ​രാ​മ​പു​ര​ത്ത് ​ജ​നി​ച്ച​ ​വി​കാ​സ് ​കോ​ളേ​ജ് ​കാ​ല​ത്തേ​ ​ക​ഥ​ക​ൾ​ ​എ​ഴു​തി​ത്തു​ട​ങ്ങി​യി​രു​ന്നു.​ ​ജിം​ ​ട്രെ​യി​ന​റാ​യ​തോ​ടെ​ ​എ​ഴു​ത്ത് ​നി​ല​ച്ചു.​ ​കൊ​വി​ഡി​ൽ​ ​ഗ്ളാ​ഡി​യേ​റ്റ​ർ​ ​എ​ന്ന​ ​പേ​രി​ലു​ള്ള​ ​സ്വ​ന്തം​ ​ജിം​നേ​ഷ്യ​ങ്ങ​ൾ​ ​അ​ട​ച്ച് ​വീ​ട്ടി​ലി​രു​ന്ന​പ്പോ​ൾ​ ​എ​ഴു​ത്ത് ​പു​ന​രാ​രം​ഭി​ച്ചു.​ ​ജി​മ്മി​ലും​ ​ചു​റ്റു​വ​ട്ട​ത്തും​ ​ക​ണ്ട​വ​യാ​ണ് ​ന​ർ​മ്മ​ത്തി​ൽ​ ​ചാ​ലി​ച്ച് 51​ ​കാ​ര​നാ​യ​ ​വി​കാ​സ് ​ക​ഥ​ക​ളാ​ക്കി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി​ ​അ​ദ്ദേ​ഹം​ ​ക​ഥ​ക​ൾ​ ​എ​ഴു​താ​റു​ണ്ട്.​ 10​ ​ക​ഥ​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ത്ത് ​പു​സ്‌​ത​കം​ ​ത​യ്യാ​റാ​ക്കി.​ ​മ​ക​ളു​ടെ​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​തു​പോ​ലും​ ​പു​സ്‌​ത​കം​ ​അ​വ​ത​രി​പ്പി​ക്കാ​നാ​ണ്.​ ​ഒ​രു​ ​സൂ​ച​ന​യും​ ​ആ​ർ​ക്കും​ ​ന​ൽ​കി​യി​രു​ന്നി​ല്ല​.
​മ​ഞ്‌​ജു​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL