SignIn
Kerala Kaumudi Online
Thursday, 22 October 2026 12.42 PM IST

സഞ്ചരിക്കുന്ന ചിത്രപ്രദർശനം

anu

ആ​ലു​വ​:​ ​വ​നി​താ​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 8​ന് ​ആ​ലു​വ​യി​ൽ​ ​സ​ഞ്ച​രി​ക്കു​ന്ന​ ​ഏ​കാം​ഗ​ ​ചി​ത്ര​പ്ര​ദ​ർ​ശ​നം​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​ആ​ലു​വ​ ​അ​മൃ​ത​ ​ചി​ത്ര​ക​ലാ​ല​യം​ ​ഡ​യ​റ​ക്ട​ർ​ ​അ​നു​ ​അ​മൃ​ത​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​സ്ത്രീ​ ​വി​വേ​ച​ന​ത്തി​നെ​തി​രെ​ ​ആ​ർ​ത്ത​വ​ര​ക്തം​ ​ഉ​പ​യോ​ഗി​ച്ച് ​വ​ര​ച്ച​ ​ചി​ത്ര​ങ്ങ​ളും​ ​പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​കും.​ ​രാ​വി​ലെ​ ​പ​ത്ത് ​മു​ത​ൽ​ ​വൈ​കി​ട്ട് ​അ​ഞ്ച് ​വ​രെ​ ​ന​ഗ​ര​ത്തി​ലെ​ ​നാ​ല് ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ​ചി​ത്ര​പ്ര​ദ​ശ​നം​ ​ന​ട​ക്കു​ന്ന​ത്.​ ​രാ​വി​ലെ​ ​ബാ​ങ്ക് ​ക​വ​ല​യി​ലെ​ ​അ​മൃ​ത​ ​ആ​ർ​ട്ട് ​ഗ്യാ​ല​റി​യി​ൽ​ ​ആ​ദ്യ​ ​പ്ര​ദ​ർ​ശ​ന​വും​ ​ഉ​ദ്ഘാ​ട​ന​വും​ ​ന​ട​ക്കും.​ ​തു​ട​ർ​ന്ന് ​ക​ട​ത്തു​ക​ട​വ്,​ ​ആ​ലു​വ​ ​മു​നി​സി​പ്പ​ൽ​ ​പാ​ർ​ക്ക്,​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​സ്റ്റാ​ന്റ്,​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​പ്ര​ദ​ർ​ശ​നം​ ​ന​ട​ക്കും.​ചി​ത്ര​കാ​ര​ൻ​ ​ഷി​ബു​ചാ​നും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CHITHRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL