SignIn
Kerala Kaumudi Online
Thursday, 22 October 2026 12.41 PM IST

അ​ങ്ക​ണ​വാ​ടി​ ​ പു​ര​സ്‌​കാ​രം പ്രിയയ്ക്ക്

priya

ആ​ലു​വ​:​ ​വ​നി​താ​ ​ശി​ശു​ ​വി​ക​സ​ന​ ​പ​ദ്ധ​തി​യി​ൽ​ ​സം​യോ​ജി​ത​ ​ശി​ശു​ ​വി​ക​സ​ന​ ​സേ​വ​ന​ ​പ​ദ്ധ​തി​യി​ൽ​ ​കീ​ഴി​ൽ​ ​മി​ക​ച്ച​ ​സേ​വ​നം​ ​കാ​ഴ്ച​വെ​ച്ച​ ​അ​ങ്ക​ണ​വാ​ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള​ ​അ​വാ​ർ​ഡി​ന് ​ആ​ലു​വ​ ​താ​യി​ക്കാ​ട്ടു​ക​ര​ ​സ്വ​ദേ​ശി​യാ​യ​ ​പ്രി​യ​ ​പി.​ ​ശ​ങ്കു​ണ്ണി​ ​അ​ർ​ഹ​യാ​യി.​ ​അ​ങ്ക​മാ​ലി​ ​ഐ.​സി.​ഡി.​എ​സ് ​പ്രൊ​ജ​ക്ടി​ൽ​ ​ക​റു​കു​റ്റി​യി​ലെ​ ​സൂ​പ്പ​ർ​വൈ​സ​റാ​ണ്.​ 2017​ ​ന​വം​ബ​ർ​ 23​ന് ​ആ​ല​ങ്ങാ​ട് ​ഐ.​സി.​ഡി.​എ​സ് ​പ​ദ്ധ​തി​ക്ക് ​കീ​ഴി​ൽ​ ​എ​ലൂ​ർ​ ​മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ​ ​സൂ​പ്പ​ർ​വൈ​സ​റാ​യാ​ണ് ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ച​ത്.​ ​അ​വി​ടെ​ ​നാ​ലു​ ​വ​ർ​ഷ​ത്തെ​ ​സേ​വ​ന​ത്തി​നു​ ​ശേ​ഷ​മാ​ണ് ​ക​റു​കു​റ്റി​യി​ലേ​ക്ക് ​പോ​യ​ത്.​ ​താ​യി​ക്കാ​ട്ടു​ക​ര​ ​കൂ​ത്ത​നാ​ലി​ൽ​ ​രേ​വ​തി​ ​വീ​ട്ടി​ൽ​ ​ശ്രീ​ഹ​രി​യാ​ണ് ​ഭ​ർ​ത്താ​വ്.​ ​മ​ക്ക​ൾ​:​ ​കൃ​പാ​ൽ​ ​എ​സ്.​ ​മേ​നോ​ൻ,​ ​കൃ​ഷ്ണ​നു​ണ്ണി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ANGANVADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL