SignIn
Kerala Kaumudi Online
Thursday, 22 October 2026 12.42 PM IST

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ

job

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ആ​ൻ​ഡ് ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​എം​പ്ലോ​യ്‌​മെ​ന്റ് ​എ​ക്‌​സ്‌​ചേ​ഞ്ചി​ൽ​ ​പേ​ര് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​വ​ർ​ക്ക്​​ ​(​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​കാ​ർ​ഡി​ൽ​ 10​/94​ ​മു​ത​ൽ​ 09​/2024​ ​വ​രെ​ ​പു​തു​ക്ക​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​വ​ർ​ക്ക്)​​​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​പു​തു​ക്കാ​ൻ​ ​സൗ​ക​ര്യം​ ​ഒ​രു​ക്കു​ന്നു.​ ​സീ​നി​യോ​റി​റ്റി​ ​പു​ന​സ്ഥാ​പി​ച്ചു​ ​കി​ട്ടാ​ൻ​ ​​ ​ ​w​w​w.​e​m​p​l​o​y​m​e​n​t.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലെ​ ​ഹോം​ ​പേ​ജി​ൽ​ ​ന​ൽ​കി​യി​ട്ടു​ള്ള​ ​സ്‌​പെ​ഷ്യ​ൽ​ ​റി​ന്യൂ​വ​ൽ​ ​ഓ​പ്ഷ​ൻ​ ​വ​ഴി​ ​നേ​രി​ട്ട് ​പ്ര​ത്യേ​ക​ ​പു​തു​ക്ക​ൽ​ ​ന​ട​ത്താം.​ ​ഏ​പ്രി​ൽ​ 30​ ​വ​രെ​യു​ള്ള​ ​ഏ​തെ​ങ്കി​ലും​ ​പ്ര​വൃ​ത്തി​ ​ദി​വ​സം​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​കാ​ർ​ഡും​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി​ ​ഓ​ഫീ​സി​ൽ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പിച്ച്​ ​പു​തു​ക്ക​ൽ​ ​ന​ട​ത്താം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL