SignIn
Kerala Kaumudi Online
Friday, 23 October 2026 12.04 AM IST

സോഷ്യൽ മീഡിയ കോൺഫ്ലുവൻസ്

lakshyam

കൊച്ചി: വിശ്വസംവാദ കേന്ദ്രം നടത്തുന്ന വാർഷിക പരിപാടിയായ സോഷ്യൽ മീഡിയ കോൺഫ്ലുവൻസ് 'ലക്ഷ്യ 2025' ഇന്ന് (9 ന്) എറണാകുളം എളമക്കരയിലുള്ള ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ നടക്കും. സാമൂഹ്യ മാദ്ധ്യമ പ്രവർത്തകർ പങ്കെടുക്കുന്ന പരിപാടി രാവിലെ 10 ന് മുൻ ഡി.ജി.പി. ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യും. പ്രജ്ഞാ പ്രവാഹ് ദേശീയ സംയാജകൻ ജെ. നന്ദകുമാർ സന്ദേശം നൽകും. ബി.ജെ.പി ദേശീയ വക്താവ് ഷെഹസാദ് പൂനേവാലാ, രാഷ്ട്രീയനിരീക്ഷകൻ ശ്രീജിത്ത് പണിക്കർ, കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ, അഡ്വ. ഒ. എം ശാലീന തുടങ്ങിയവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL