SignIn
Kerala Kaumudi Online
Thursday, 22 October 2026 11.04 PM IST

ലൈഫ്സ്‌റ്റൈൽ മെഡി. കോൺഫറൻസ്

medi

കൊച്ചി: നാഷണൽ നിയോനറ്റോളജി ഫോറം ഒഫ് ഇന്ത്യ (എൻ.എൻ.എഫ്)യും ഐ.എ.പി കൊച്ചിനും സംയുക്തമായി ഡോക്ടർമാർക്കും കുടുംബാംഗങ്ങൾക്കുമായി ലൈഫ്സ്‌റ്റൈൽ മെഡിസിൻ കോൺഫറൻസ് നടത്തി. സി.എം.സി വെല്ലൂർ ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ ആൻഡ് ഫൗണ്ടർ ചീഫ് ഒഫ് ലൈഫ് സ്റ്റൈൽ മെഡിസിൻ ഡിപ്പാർട്ടമെന്റ് പ്രൊഫ.സാമുവൽ ഹാൻസ്ഡെക് ഉദ്ഘാടനം ചെയ്തു. എൻ.എൻ.എഫ് ലൈഫ് സ്‌റ്റൈൽ മെഡിസിൻ വിംഗിന്റെ ദേശീയ തലത്തിലുള്ള പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ഡോ.വി.സി. മനോജ് അദ്ധ്യക്ഷനായി. ഡോ.ലക്ഷമി സുന്ദർ, ഡോ.എസ്. ശ്രീനിവാസ കമ്മത്ത്, ഡോ. സുചിത്ര സുധീർ, ഡോ.ഐ. റിയാസ്, ഡോ. ലാലൻ ഭാരതി, ഡോ. ദിനേഷ് തോമർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, LIFESTYLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL