SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

തബലയിലെ ഹാട്രിക് മുത്തച്ഛനു വേണ്ടി

ഹൈസ്‌കൂൾ വിഭാഗം തബലയിൽ ഹാട്രിക് വിജയവുമായി സംസ്ഥാന പോരാട്ടത്തിന് തയാറെടുക്കുകയാണ് ഇടപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലെ പത്താം ക്ലാസുകാരൻ ക്രിസ്റ്റി ആന്റണി ജോർജ്. നാല് വർഷമായി തബല അഭ്യസിക്കുന്ന ക്രിസ്റ്റിക്ക് കലാലോകത്തേക്കുള്ള വഴി തുറന്നത് തബലിസ്റ്റും നാടകകൃത്തുമായ മുത്തച്ഛൻ ജോർജ് കുട്ടിയായിരുന്നു.

മഞ്ഞുമ്മൽ സെൽവൻ കൃഷ്ണന് കീഴിലാണ് ക്രിസ്റ്റിയുടെ പരിശീലനം. ഇടപ്പള്ളി വേലിക്കകത്ത് വീട്ടിൽ ഫോട്ടോഗ്രാഫറായ മിഥുൻ ജോർജിന്റെയും സ്വകാര്യ ദന്തൽക്ലിനിക്കിൽ അസിസ്റ്റന്റായ റോസമ്മയുടെയും മകനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, THABALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL