SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.30 AM IST

ബി.ജെ.പി നിശാധർണ നടത്തി

k

ചോറ്റാനിക്കര: എൽ.ഡി.എഫ് സർക്കാരിന്റെ ദേവസ്വം കൊള്ളക്കെതിരെയും പിറവം എം.എൽ.എയുടെ ചോറ്റാനിക്കര പഞ്ചായത്തിനോടുള്ള അവഗണനക്കെതിരെയും പ്രതിഷേധിച്ച് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോറ്റാനിക്കരയിൽ നിശാധർണ നടത്തി. എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ. പ്രശാന്ത് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഇ.ടി. നടരാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റുമാരായ എം. ആശിഷ്, വി.എസ്. സത്യൻ, എൻ.എം. സുരേഷ്, ജില്ലാ സെക്രട്ടറിമാരായ സിജു ഗോപാലകൃഷ്ണൻ, അംബിക ചന്ദ്രൻ, അജികുമാർ, കെ.എസ്. പ്രദീപ്, പി.കെ. സജോൾ, വിജീഷ് എന്നിവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL