SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.12 AM IST

'പുഴകളെ സംരക്ഷിക്കണം'

river

കൊ​ച്ചി​:​ ​പു​ഴ​ക​ൾ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് ​കേ​ര​ള​ ​നേ​ച്ച​ർ​ ​പ്രൊ​ട്ട​ക്ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ന​ദി​ക​ളു​ടെ​ ​സം​ര​ക്ഷ​ണ​ത്തി​ന് ​റി​വ​ർ​ ​അ​തോ​റി​ട്ടി​ ​രൂ​പീ​ക​രി​ക്ക​ണം.​ ​കൃ​ഷി​ക്കും​ ​വൈ​ദ്യു​തി​ ​ഉ​ത്പാ​ദ​ന​ത്തി​നും​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും​ ​കു​ടി​വെ​ള്ള​ത്തി​നും​ ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​ന​ദി​ക​ളെ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ഒ​ന്നും​ ​ചെ​യ്യു​ന്നി​ല്ല.​ ​ന​ദി​ക​ളി​ൽ​ ​വ​ർ​ഷം​ ​മു​ഴു​വ​ൻ​ ​ജ​ല​മൊ​ഴു​ക​ണം.​ ​ന​ദി​ക​ളു​ടെ​ ​വൃ​ഷ്ടി​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​മു​ത​ൽ​ ​ഒ​ഴു​കു​ന്ന​ ​വ​ഴി​ക​ളും​ ​കാ​യ​ലി​ലും​ ​ക​ട​ലി​ലും​ ​ചേ​രു​ന്ന​ ​ഇ​ട​ങ്ങ​ൾ​ ​വ​രെ​യും​ ​പു​ഴ​ക​ൾ​ ​സം​ര​ക്ഷി​ക്ക​പ്പെ​ട​ണം.​ ​സാ​മൂ​ഹ്യ​ക്ഷേ​മ​പ്ര​വ​ത്ത​ന​ങ്ങ​ളി​ൽ​ ​സ​ർ​ക്കാ​ർ​ ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കേ​ണ്ട​ത് ​ന​ദി​ക​ളു​ടെ​ ​നി​ല​നി​ൽ​പ്പി​നാ​ണ്.​ ​ന​ദി​ക​ളെ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​ക​ണ​മെ​ന്ന് ​കൗ​ൺ​സി​ൽ​ ​പ്ര​സി​ഡ​ന്റ് ​ഡോ.​സി.​എം​ ​ജോ​യി​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, RIVERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL