SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.01 AM IST

തിരുമാറാടിയിൽ ആഘോഷത്തിമിർപ്പ്

payasa-vitharanam

പി​റ​വം​:​ ​അ​നൂ​പ് ​ജേ​ക്ക​ബ് ​മ​ന്ത്രി​യാ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത​തോ​ടെ​ ​ജ​ന്മ​നാ​ടാ​യ​ ​തി​രു​മാ​റാ​ടി​യി​ൽ​ ​ആ​ഹ്ലാ​ദ​ത്തി​മി​ർ​പ്പ്.​ ​തി​രു​മാ​റാ​ടി​ ​വാ​ളി​യ​പ്പാ​ട​ത്ത് ​നാ​ട്ടു​കാ​രും​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രും​ ​പാ​യ​സം​ ​വി​ത​ര​ണം​ ​ചെ​യ്തും​ ​പ​ട​ക്കം​ ​പൊ​ട്ടി​ച്ചു​മാ​ണ് ​ത​ങ്ങ​ളു​ടെ​ ​പ്രി​യ​നേ​താ​വി​ന്റെ​ ​നേ​ട്ടം​ ​ആ​ഘോ​ഷി​ച്ച​ത്.​ ​​​പി​റ​വ​ത്ത് ​നി​ന്ന് ​റെ​ക്കോ​ഡ് ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ​അ​നൂ​പ് ​ജേ​ക്ക​ബ് ​ഇ​ത്ത​വ​ണ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL