SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.00 AM IST

ക​ള​മ​ശേ​രി​യി​ലെ​ ​ആ​ഘോ​ഷ​ത്തി​ന് ​പാ​യ​സ​മ​ധു​രം

udf

ക​ള​മ​ശേ​രി​:​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ദി​ന​ത്തി​ൽ​ ​ഏ​ലൂ​ർ​ ​പാ​താ​ളം,​ ​ഫാ​ക്ട് ​ജം​ഗ്ഷ​ൻ,​ ​പു​തി​യ​ ​റോ​ഡ്,​ ​ക​ള​മ​ശേ​രി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ആ​ഘോ​ഷം​ ​ആ​വേ​ശോ​ജ്വ​ല​മാ​യി.​ ​ഏ​ലൂ​ർ​ ​പാ​ട്ടു​പു​ര​യ്ക്ക​ൽ​ ​ജം​ഗ്ഷ​നി​ൽ​ ​യു.​ഡി.​എ​ഫ് ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​ട​ക്കം​ ​പൊ​ട്ടി​ച്ചും​ ​നാ​ട്ടു​കാ​ർ​ക്കും​ ​വ​ഴി​യാ​ത്രി​ക​ർ​ക്കും​ ​പാ​യ​സം​ ​വി​ത​ര​ണം​ ​ചെ​യ്തും​ ​ആ​ഘോ​ഷം​ ​ഗം​ഭീ​ര​മാ​ക്കി.​ ​ക​ള​മ​ശേ​രി​ ​എം.​എ​ൽ.​എ​ ​വി.​ഇ.​അ​ബ്ദു​ൾ​ ​ഗ​ഫൂ​ർ​ ​മ​ന്ത്രി​യാ​യി​ ​അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത് ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ഇ​ര​ട്ടി​ ​ആ​വേ​ശ​മാ​യി.
മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളാ​യ​ ​വി.​പി.​രാ​മ​ച​ന്ദ്ര​ൻ,​ ​അ​ലി​യാ​ർ,​ ​ബ്ലോ​ക്ക് ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഷാ​ജ​ഹാ​ൻ​ ​ക​വ​ല​യ്ക്ക​ൽ,​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​സു​നീ​ർ​ ​കു​റ്റി​മാ​ക്ക​ൽ,​ ​ലേ​ഖ​ ​എ​സ്.​ ​മേ​നോ​ൻ,​ ​ബ്ലോ​ക്ക് ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​സാ​ജു,​ ​അ​ലി​കു​ഞ്ഞ്,​ ​മു​സ്ലിം​ലീ​ഗ് ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി​ ​ഷാ​ഹു​ൽ​ ​അ​മീ​ൻ,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​അ​ൻ​സ​ൽ​ ​മു​ഹ​മ്മ​ദാ​ലി,​ ​എം.​കെ​ ​ശ​ശി,​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​വി​നു​ ​ശ്രീ​ധ​ര​ൻ,​ ​ആ​ണ്ട​വ​ൻ,​ ​സ​ന​ൽ​ ​ച​ന്ദ്ര​ൻ,​ ​ഹാ​രി​സ്,​ ​മാ​ഹി​ൻ​ ​എ​ന്നി​വ​ർ​ ​ആ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL