SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.52 AM IST

ചാവറ മാട്രിമോണി വാർഷികം

chav

കൊച്ചി: ചാവറ മാട്രിമോണിയുടെ മുപ്പതാം വാർഷികാഘോഷങ്ങൾ സിനിമാതാരം ഷീല ഉദ്ഘാടനം ചെയ്‌തു. സി.എം.ഐ സഭ പ്രിയോർ ജനറൽ ഡോ. പോൾ അച്ചാണ്ടി മുഖ്യാതിഥിയായി. സഫാരി ടി.വി മാനേജിംഗ് ഡയറക്ടർ സന്തോഷ് ജോർജ് കുളങ്ങര വിശിഷ്ടാതിഥിയായി. ചാവറ മാട്രിമോണി ചെയർമാൻ ഫാ. ബിനോയ് എലവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. നടനും പരസ്യസംവിധായകനുമായ സിജോയ് വർഗീസ്, മോട്ടിവേഷണൽ സ്പീക്കർ ജോസഫ് അന്നംകുട്ടി ജോസ്, കോർപ്പറേഷൻ കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ, ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, അസി. ഡയറക്ടർ ഫാ.എമിൽ സെബാസ്റ്റ്യൻ പുള്ളിക്കാട്ടിൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CHAVARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL