SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.40 AM IST

അങ്കമാലി താലൂക്ക് ഹോസ്പിറ്റലിൽ ക്ലീനിംഗ് സ്റ്റാഫിന്റെ ഒഴിവ്

അങ്കമാലി: നഗരസഭ താലൂക്ക് ഹോസ്പിറ്റലിലെ മെറ്റേണിറ്റി യൂണിറ്റിലേയ്ക്ക് 4 ക്ലീനിംഗ് സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് ജൂൺ 2 രാവിലെ 11ന് മുനിസിപ്പൽ ഓഫീസിൽ വാക്ഇൻ ഇന്റർവ്യൂ നടത്തും. നിയമാനുസൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ അന്ന് രാവിലെ 11ന് യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുമായി ഹാജരാകണം. നഗരസഭാപരിധിയിലുള്ളവർക്ക് മുൻഗണന. കൂടുതല്‍ വിവരങ്ങൾ നഗരസഭാ ഓഫീസിൽനിന്ന് അറിയാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL