SignIn
Kerala Kaumudi Online
Thursday, 18 June 2026 4.48 AM IST

സെൻസസ് ബോധവത്കരണം

st-pauls-college
സെന്റ് പോൾസ് കോളേജ് കളമശേരി ഇലക്ടറൽ ലിറ്ററസി ക്ലബും എൻ.എസ്.എസ് യൂണിറ്റുംസംയുക്തമായി നടത്തിയ സെൻസസ് ബോധവത്കരണവും ക്വിസ് മത്സരവും കളമശേരി മുനിസിപ്പൽ കൗൺസിലർ അസീറ നാസർ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: സെന്റ് പോൾസ് കോളേജ് കളമശേരി ഇലക്ടറൽ ലിറ്ററസി ക്ലബും എൻ.എസ്.എസ് യൂണിറ്റ് 38ഉം സംയുക്തമായി ഡയറക്ടറേറ്റ് ഒഫ് സെൻസസ് ഓപ്പറേഷൻസ് കേരളയുടെ സഹകരണത്തോടെ നടത്തിയ സെൻസസ് ബോധവത്കരണവും ക്വിസ് മത്സരവും

കളമശേരി മുനിസിപ്പൽ കൗൺസിലർ അസീറ നാസർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പ്രമദ രാമചന്ദ്രൻ അദ്ധ്യക്ഷയായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. മേരി സൂര്യ, ഡോ. ജോൺ മാത്യു, ടി.ആർ. ദിവ്യേന്ദു, ഇലക്ട്രൽ ലിറ്ററസി ക്ലബ് കോഓർഡിനേറ്റർ അമൃത ഔസേഫ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CENSES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL