SignIn
Kerala Kaumudi Online
Saturday, 20 June 2026 10.51 PM IST

അക്ഷരോത്സവത്തിന് തുടക്കം

gandhi-darshan

പെരുമ്പാവൂർ: ഗാന്ധി ദർശൻവേദിയും വായന പൂർണിമയും സംയുക്തമായി വായന വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അക്ഷരോത്സവത്തിന് തുടക്കമായി. ഗാന്ധിയൻ പുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ട് എറണാകുളം റേഞ്ച് ഡി.ഐ.ജി.യധീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. ആലുവ എസ്.പി കെ.എസ്.സുദർശൻ, എ.എസ്.പി.ഹാർദിക് മീണ, ഗാസി ദർശൻവേദി സംസ്ഥാന സെക്രട്ടറി എം.പി.ജോർജ്, വായനപൂർണിമ ചീഫ് കോഓർഡിനേറ്റർ ഇ.വി.നാരായണൻ, ജില്ലാ ചെയർമാൻ എം.എം.ഷാജഹാൻ, ജില്ലാസെക്രട്ടറി പി.കൃഷ്ണമോഹൻ, നിയോജകമണ്ഡലം ചെയർമാൻ ബിജോയ് വർഗ്ഗീസ്, സെക്രട്ടറി പി.എ.നജീബ്, എസ്.എച്ച്.ഒ അനിൽകുമാർ.എൽ, ഇൻസ്പെക്ടർമാരായ അരുൺകുമാർ.എം.ആർ, രാജേഷ് കുമാർ.വി, സബ് ഇൻസ്പെക്ടർ റെജി ജോസ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL