
കളമശേരി: കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ കളമശേരിയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുവർഷ ദൈർഘ്യമുള്ള ഫുഡ് പ്രൊഡക്ഷൻ കോഴ്‌സിൽ ഇ.ഡബ്ളിയു.എസ്, കുശവ, പിന്നാക്ക ഹിന്ദു, ക്രിസ്ത്യൻ, എസ്.ടി വിഭാഗങ്ങളിലും ബേക്കറി ആൻഡ് കൺഫെക്ഷണറി കോഴ്‌സിൽ ഇ.ഡബ്ളിയു.എസ്, കുശവ, പിന്നാക്ക ഹിന്ദു, എസ്.ടി മറ്റ് കോഴ്‌സുകളിൽ ജനറൽ, സംവരണ വിഭാഗങ്ങളിലും ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ സ്പോട്ട് അഡ്‌മിഷന് അസൽ സർട്ടിഫിക്കറ്റ്, ഫീസ് സഹിതം നേരിട്ട് ഹാജരാകണം. യോഗ്യത: പ്ലസ് ടു/തത്തുല്യം. ഫോൺ: 0484-2558385, 2963385, 9645078880.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |