SignIn
Kerala Kaumudi Online
Friday, 10 July 2026 2.11 AM IST

ലത്തീൻ കാത്തലിക് കൗൺസിൽ യോഗം

catholic

കൊച്ചി: ലത്തീൻ കത്തോലിക്കരുടെ നയരൂപീകരണ ഉന്നതസമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി) പൊതുയോഗം ഇന്ന് മുതൽ 12 വരെ ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ നടക്കും. ഇന്ന് രാവിലെ 11ന് മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അദ്ധ്യക്ഷനാകും. കൊച്ചി മെത്രാൻ ഡോ. ആന്റണി കാട്ടിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ഞായറാഴ്ച രാഷ്ട്രീയകാര്യസമിതി റിപ്പോർട്ട് അഡ്വ. ഷെറി ജെ. തോമസ് അവതരിപ്പിക്കും. ജോസഫ് ജൂഡ് മോഡറേറ്ററാകും. സമാപന സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സന്ദേശം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KRLCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL