SignIn
Kerala Kaumudi Online
Monday, 17 August 2026 3.54 AM IST

പള്ളുരുത്തിയിൽ തിരംഗ യാത്ര

1

പ​ള്ളു​രു​ത്തി​:​ ​ബ്രി​ട്ടീ​ഷു​കാ​രു​ടെ​ ​പാ​ത​ ​പി​ന്തു​ട​രു​ന്ന​വ​രാ​യി​ ​കേ​ര​ള​ത്തി​ലെ​ ​കോ​ൺ​ഗ്ര​സ് ​പാ​ർ​ട്ടി​ ​അ​ധ​:​പ​തി​ച്ചു​വെ​ന്ന് ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​നി​ർ​വ്വാ​ഹ​ക​ ​സ​മി​തി​യം​ഗം​ ​പി.​കെ.​കൃ​ഷ്ണ​ദാ​സ് ​പ​റ​ഞ്ഞു.​ ​പ​ള്ളു​രു​ത്തി​ ​മ​ണ്ഡ​ലം​ ​സം​ഘ​ടി​പ്പി​ച്ച​ ​തി​രം​ഗ​ ​യാ​ത്ര​ ​പ​ള്ളു​രു​ത്തി​യി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ഇ​ട​ക്കൊ​ച്ചി​ ​വ​ലി​യ​കു​ളം​ ​മൈ​താ​നി​യി​ൽ​ ​നി​ന്നാ​രം​ഭി​ച്ച​ ​യാ​ത്ര​ ​മ​രു​ന്നു​ ​ക​ട​യി​ൽ​ ​സ​മാ​പി​ച്ചു.​ ​കെ.​എം​ ​ധ​നീ​ഷ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​​അ​ഞ്ജ​ലി​ ​നാ​യ​ർ​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​വി.​കെ.​സു​ദേ​വ​ൻ,​ ​എ​ൻ.​എ​ ​ജെ​യിം​സ്,​ ​കെ.​കെ.​റോ​ഷ​ൻ​ ​കു​മാ​ർ,​ ​ഇ.​വി.​മ​നോ​ജ്,​ ​എം​ ​എ​ച്ച്.​ ​ഹ​രീ​ഷ്,​ ​സെ​ബാ​റ്റി​നി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​എം.​ആ​ർ.​ദി​ലീ​ഷ് ​കു​മാ​ർ,​ ​രാ​കേ​ഷ് ​കു​മാ​ർ,​ ​എം.​എ​സ്.​ത​മ്പി,​ ​ത​മ്പി​ ​കു​മ്പ​ളം,​ ​ധീ​ര​ജ് ​സു​ധീ​ർ,​ ​ശ​ർ​മ്മ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL