SignIn
Kerala Kaumudi Online
Monday, 17 August 2026 3.54 AM IST

വാഹനാപകടം: രണ്ടാൾക്ക് പരിക്ക്

car

ക​ള​മ​ശേ​രി​:​ ​എ​ച്ച്.​എം.​ടി​ ​-​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​റോ​ഡി​ൽ​ ​ഗെ​യി​ൽ​ ​ജം​ഗ്ഷ​ന് ​സ​മീ​പ​മു​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ൽ​ ​മൂ​ന്ന് ​വാ​ഹ​ന​ങ്ങ​ൾ​ ​അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യും​ ​ര​ണ്ടു​പേ​ർ​ക്ക് ​പ​രി​ക്കേ​ൽ​ക്കു​ക​യും​ ​ചെ​യ്തു.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ ​മൂ​ന്ന​ര​യോ​ടെ​യാ​ണ് ​അ​പ​ക​ടം.​ ​ഗ​വ.​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ഭാ​ഗ​ത്തേ​ക്ക് ​പോ​കു​ക​യാ​യി​രു​ന്ന​ ​കാ​റി​നെ​ ​ഓ​വ​ർ​ടേ​ക്ക് ​ചെ​യ്ത് ​വ​ന്ന​ ​മ​റ്റൊ​രു​ ​കാ​റും​ ​എ​തി​രെ​ ​വ​ന്ന​ ​ഓ​ട്ടോ​റി​ക്ഷ​യും​ ​ത​മ്മി​ൽ​ ​കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​ടി​യു​ടെ​ ​ആ​ഘാ​ത​ത്തി​ൽ​ ​ഓ​ട്ടോ​റി​ക്ഷ​യു​ടെ​യും​ ​കാ​റി​ന്റെ​യും​ ​ഒ​രു​ ​ഭാ​ഗം​ ​പൂ​ർ​ണ​മാ​യും​ ​ത​ക​ർ​ന്നു.​ ​അ​പ​ക​ട​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​ ​ഓ​ട്ടോ​റി​ക്ഷ​ ​ഡ്രൈ​വ​റെ​യും​ ​കാ​ർ​ ​ഡ്രൈ​വ​റെ​യും​ ​ഉ​ട​ൻ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ഇ​രു​വ​രു​ടെ​യും​ ​പ​രി​ക്ക് ​ഗു​രു​ത​ര​മ​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL