SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.37 AM IST

മെട്രോ വെബ്സൈറ്റ്  പ്രകാശനം ചെയ്തു

cusat

കൊ​ച്ചി​:​ ​കൊ​ച്ചി​ ​മെ​ട്രോ​ ​റെ​യി​ൽ,​ ​കൊ​ച്ചി​ ​വാ​ട്ട​ർ​ ​മെ​ട്രോ,​ ​ഫീ​ഡ​ർ​ ​ബ​സ് ​സ​ർ​വീ​സു​ക​ൾ​ ​തു​ട​ങ്ങി​യ​വ​യു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ച്ച​ ​പു​തി​യ​ ​വെ​ബ്‌​സൈ​റ്റ് ​പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി.​കൊ​ച്ചി​ ​മെ​ട്രോ​ ​റെ​യി​ൽ​ ​ലി​മി​റ്റ​ഡ് ​(​കെ.​എം.​ആ​ർ.​എ​ൽ​)​ ​ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ​കു​സാ​റ്റ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ത​യ്യാ​റാ​ക്കി​യ​ ​പു​തി​യ​ ​വെ​ബ്‌​സൈ​റ്റ് ​കു​സാ​റ്റ് ​വി.​സി​ ​പ്രൊ​ഫ.​ ​ഡോ.​ ​എം.​ ​ജു​നൈ​ദ് ​ബു​ഷി​രി,​ ​കെ.​എം.​ആ​ർ.​എ​ൽ​ ​എം.​ഡി​ ​ലോ​ക്‌​നാ​ഥ് ​ബെ​ഹ്റ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നു​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​വെ​ബ്‌​സൈ​റ്റ് ​പ​രി​ഷ്ക​ര​ണ​ത്തി​ന് ​സ്വ​കാ​ര്യ​ ​ക​മ്പ​നി​ക​ൾ​ ​ആ​റ് ​മാ​സം​ ​സ​മ​യം​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​കു​സാ​റ്റി​ലെ​ ​അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​ടി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​മൂ​ന്നാ​ഴ്ച​ ​കൊ​ണ്ട് ​വെ​ബ്‌​സൈ​റ്റ് ​ത​യ്യാ​റാ​ക്കി​ ​ന​ൽ​കി​യെ​ന്ന് ​ലോ​ക്‌​നാ​ഥ് ​ബെ​ഹ്റ​ ​പ​റ​ഞ്ഞു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL