SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.37 AM IST

ബി.എം.എസ് പ്രതിഷേധം

bms

കൊ​ച്ചി​:​ ​ലേ​ബ​ർ​ ​കോ​ഡു​ക​ളി​ലെ​ ​തൊ​ഴി​ലാ​ളി​ ​വി​രു​ദ്ധ​വ്യ​വ​സ്ഥ​ക​ൾ​ ​പി​ൻ​വ​ലി​ക്കു​ക,​ ​ഇ.​എ​സ്.​ഐ​ ​പ​രി​ധി​ 42,000​ ​രൂ​പ​യാ​ക്കു​ക,​ ​ഇ.​പി.​എ​ഫ് ​കു​റ​ഞ്ഞ​ ​പെ​ൻ​ഷ​ൻ​ 7,500​ ​രൂ​പ​യാ​ക്കു​ക,​ ​മി​നി​മം​ ​ബോ​ണ​സ് 18,000​ ​രൂ​പ​യാ​ക്കു​ക,​ ​അ​ങ്ക​ണ​വാ​ടി​ ​ആ​ശ​ ​എ​ൻ.​എ​ച്ച്.​എം​ ​വ​ർ​ക്ക​ർ​മാ​രെ​ ​സ്ഥി​ര​പ്പെ​ടു​ത്തു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ​ബി.​എം.​എ​സ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​ഓ​ഫീ​സ് ​മാ​ർ​ച്ചും​ ​ധ​ർ​ണ​യും​ ​ന​ട​ത്തി.​ ​ബി.​എം.​എ​സ് ​ദ​ക്ഷി​ണ​ ​ക്ഷേ​ത്ര​ ​സം​ഘ​ട​നാ​ ​സെ​ക്ര​ട്ട​റി​ ​എം.​പി​ ​രാ​ജീ​വ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​സ​തീ​ഷ് ​ആ​ർ.​ ​പൈ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കെ.​ ​മ​ഹേ​ഷ്,​ ​ധ​നീ​ഷ് ​നീ​റി​ക്കോ​ട്,​ ​കെ.​എ​സ്.​ ​ശ്യാം​ജി​ത്ത്,​ ​കെ.​എം​ ​ദീ​പ​ക്,​ ​എം.​പി​ ​പ്ര​ദീ​പ് ​കു​മാ​ർ,​ ​പി.​വി​ ​റെ​ജി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL