SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.37 AM IST

അമൃതയിൽ ദേശീയ സമ്മേളനം

amrita

കൊ​ച്ചി​:​ ​പോ​ഷ​കാ​ഹാ​ര​ ​ചി​കി​ത്സ​യെ​യും​ ​ഭ​ക്ഷ​ണം​ ​ഇ​റ​ക്കാ​നു​ള്ള​ ​ബു​ദ്ധി​മു​ട്ടു​ക​ളെ​യും​ ​കു​റി​ച്ച് ​അ​മൃ​ത​ ​ആ​ശു​പ​ത്രി​യി​ൽ​ ​ന​ട​ന്ന​ ​അ​സെ​ൻ​ഡ്‌​ 2026​ ​ദേ​ശീ​യ​ ​സ​മ്മേ​ള​നം​ ​ഡോ.​ ​ജ​യ​കു​മാ​ർ​ ​ആ​ർ.​ ​മേ​നോ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​അ​മൃ​ത​യി​ലെ​ ​ക്ലി​നി​ക്ക​ൽ​ ​ന്യൂ​ട്രീ​ഷ​ൻ​ ​വി​ഭാ​ഗ​വും​ ​ഹെ​ഡ് ​ആ​ൻ​ഡ് ​നെ​ക്ക് ​സ​ർ​ജ​റി​ ​വി​ഭാ​ഗ​വും​ ​സം​യു​ക്ത​മാ​യാ​ണ് ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​വി​ദ​ഗ്ദ്ധ​ ​ഡോ​ക്ട​ർ​മാ​ർ,​ ​ഡ​യ​റ്റീ​ഷ്യ​ൻ​മാ​ർ,​ ​ഗ​വേ​ഷ​ക​ർ,​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ,​ ​പാ​ന​ൽ​ ​ച​ർ​ച്ച​ക​ൾ,​ ​കേ​സ് ​പ​ഠ​ന​ങ്ങ​ൾ,​ ​ഗ​വേ​ഷ​ണ​ ​പ്ര​ബ​ന്ധ​-​പോ​സ്റ്റ​ർ​ ​അ​വ​ത​ര​ണ​ങ്ങ​ൾ​ ​എ​ന്നി​വ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​​ഡോ.​ ​സു​ബ്ര​ഹ്മ​ണ്യ​ ​അ​യ്യ​ർ,​​​ ​​ഡോ.​ ​നി​വേ​ദി​ത​ ​പ​വി​ത്ര​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL