SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.50 PM IST

ഗസ്റ്റ് ലക്ചറർ ഒഴിവ്

teacher

കൊ​ച്ചി​:​ ​ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഏ​റ്റു​മാ​നൂ​ർ​ ​പ്രാ​ദേ​ശി​ക​ ​കാ​മ്പ​സി​ലെ​ ​ആ​യു​ർ​വേ​ദ​ ​പ​ഠ​ന​ ​വി​ഭാ​ഗ​ത്തി​ൽ​ ​വ​നി​ത​ക​ൾ​ക്കാ​യി​ ​സം​വ​ര​ണം​ ​ചെ​യ്തി​രി​ക്കു​ന്ന​ ​ഗ​സ്റ്റ് ​ല​ക്ച​റ​റു​ടെ​ ​ഒ​ഴി​വി​ലേ​യ്ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​യു.​ ​ജി.​ ​സി.​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​യു.​ ​ജി.​ ​സി.​ ​യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ​ ​അ​ഭാ​വ​ത്തി​ൽ​ ​യു.​ ​ജി.​ ​സി.​ ​യോ​ഗ്യ​ത​ ​ഇ​ല്ലാ​ത്ത​വ​രെ​യും​ ​പ​രി​ഗ​ണി​ക്കും.​ ​യോ​ഗ്യ​രാ​യ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​യോ​ഗ്യ​ത​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും​ ​പ്ര​വ​ർ​ത്തി​പ​രി​ച​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും​ ​അ​സ​ലും​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പു​ക​ളും​ ​ബ​യോ​ഡാ​റ്റ​യും​ ​സ​ഹി​തം​ ​ഏ​ഴി​ന് ​രാ​വി​ലെ​ 11​ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഏ​റ്റു​മാ​നൂ​ർ​ ​പ്രാ​ദേ​ശി​ക​ ​കാ​മ്പ​സി​ൽ​ ​ന​ട​ക്കു​ന്ന​ ​വാ​ക്ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​വി​ൽ​ ​ഹാ​ജ​രാ​കണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​s​s​u​s.​a​c.​in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL