SignIn
Kerala Kaumudi Online
Wednesday, 02 September 2026 2.00 AM IST

19ന് ജനകീയ കൺവെൻഷൻ

munnar

കു​ട്ട​മ്പു​ഴ​:​ ​വ​നം​വ​കു​പ്പി​ന്റെ​ ​നി​യ​ന്ത്ര​ണം​ ​ഒ​ഴി​വാ​ക്കി​ ​ഓ​ൾ​ഡ് ​ആ​ലു​വ​-​ ​മൂ​ന്നാ​ർ​ ​റോ​ഡ് ​ഗ​താ​ഗ​ത​ത്തി​ന് ​തു​റ​ന്ന് ​ന​ൽ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​റോ​ഡ് ​ആ​ക്ഷ​ൻ​ ​കൗ​ൺ​സ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 19​ന് ​ജ​ന​കീ​യ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സം​ഘ​ടി​പ്പി​ക്കും.​ ​രാ​വി​ലെ​ 10​ന് ​കു​ട്ട​മ്പു​ഴ​ ​സെ​ന്റ് ​മേ​രീ​സ് ​പ​ള്ളി​യു​ടെ​ ​പാ​രീ​ഷ് ​ഹാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​ക​ൺ​വെ​ൻ​ഷ​നി​ൽ​ ​എം.​പി,​ ​എം.​എ​ൽ.​എ​മാ​ർ,​ ​ത്രി​ത​ല​ ​പ​ഞ്ചാ​യ​ത്ത് ​ജ​ന​പ്ര​തി​നി​ധി​ക​ൾ,​ ​പ്ര​ദേ​ശ​വാ​സി​ക​ൾ,​ ​ക​ക്ഷി​ ​രാ​ഷ്ട്രീ​യ​ ​സ​മു​ദാ​യ​ ​സാ​മൂ​ഹ്യ​ ​നേ​താ​ക്ക​ൾ,​ ​ആ​ദി​വാ​സി​ ​മൂ​പ്പ​ന്മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​മ​ല​യോ​ര,​ ​ആ​ദി​വാ​സി​ ​മേ​ഖ​ല​യി​ലെ​ ​ജ​ന​ങ്ങ​ളു​ടെ​ ​യാ​ത്രാ​ദു​രി​തം​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട​ ​റോ​ഡ് ​ആ​ക്ഷ​ൻ​ ​കൗ​ൺ​സി​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ന​ട​ന്നു​വ​രു​ന്ന​ ​പോ​രാ​ട്ട​ത്തി​ന്റെ​ ​ഭാ​വി​ ​പ​രി​പാ​ടി​ക​ൾ​ ​ആ​വി​ഷ്ക​രി​ക്കു​ക​യാ​ണ് ​​ല​ക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL