SignIn
Kerala Kaumudi Online
Friday, 04 September 2026 2.47 AM IST

കുഫോസിൽ സ്പോട്ട് അഡ്മിഷൻ

kufos

കൊച്ചി: സിവിൽ, മെക്കാനിക്കൽ, മറൈൻ, നേവൽ ആർക്കിടെക്ച്ചർ, സേഫ്റ്റി ആൻഡ് ഫയർ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കുള്ളവർക്ക് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) ഓഷ്യൻ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റിലെ എം.ടെക് കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനിയറിംഗ്, എം.ടെക് ഓഷ്യൻ ആൻഡ് കോസ്റ്റൽ സേഫ്റ്റി എൻജിനിയറിംഗ് (റെഗുലർ ആൻഡ് പാർട്ടൈം) കോഴ്‌സുകളിലേക്ക് 8ന് സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി കുഫോസ് പനങ്ങാട് ക്യാമ്പസിലെ ഓഷ്യൻ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റിൽ​ രാവിലെ 10ന് എത്തിച്ചേരണം. വിവരങ്ങൾക്ക്: 7560973459, 7907928207,​ kufos.ac.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL