SignIn
Kerala Kaumudi Online
Friday, 04 September 2026 2.46 AM IST

ഓണാഘോഷവും പ്രവർത്തക സംഗമവും 

bhrf

കൊച്ചി: ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും പ്രവർത്തക സംഗമവും 6ന് പെരുമ്പാവൂർ ഐമുറി വെളുത്തമശേരി മന അങ്കണത്തിൽ നടക്കും. രാവിലെ 10ന് മനോജ് മൂത്തേടൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ കെ.എസ്. സംഗീത മുഖ്യപ്രഭാഷണം നടത്തും. ബി.എച്ച്.ആർ.എഫ് ജില്ലാ ചെയർമാൻ ഡോ. അനിൽകുമാർ നായർ അദ്ധ്യക്ഷനാകും. കീഴില്ലം ഉണ്ണിക്കൃഷ്ണൻ, സുരേഷ് കീഴില്ലം, ഡി. ചന്ദ്രൻ നമ്പൂതിരി എന്നിവരെ ആദരിക്കും. ശശികല, ബീന രാജൻ, അനൂപ് സബർമതി, ഡോ. പി. ജയദേവൻ നായർ, ഷാജി ഇടപ്പള്ളി, പി.എസ്. ബിന്ദുമോൾ, വെണ്ണല മോഹൻ, ജെൻസി അനിൽ എന്നിവർ പ്രസംഗിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL