SignIn
Kerala Kaumudi Online
Friday, 04 September 2026 2.46 AM IST

കുസാറ്റ് ഗവേഷക  അന്താരാഷ്ട്ര ശില്പശാലയിൽ

riya
ഡോ. റിയ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഒഫ് എൻവയോൺമെന്റൽ സ്റ്റഡീസിലെ ഗവേഷക ഡോ. റിയ കെ. അലക്‌സിനെ ബ്രസീലിൽ നടക്കുന്ന സാവോ പോളോ സ്‌കൂൾ ഒഫ് അഡ്വാൻസ്ഡ് സയൻസസ് ഓൺ മൈക്രോപ്ലാസ്റ്റിക്‌സ് അന്താരാഷ്ട്ര ശില്പശാലയിൽ പൂർണ ധനസഹായതോടുകൂടി പങ്കെടുക്കാൻ തിരഞ്ഞെടുത്തു. സെപ്തംബർ 11 വരെ ബ്രസീലിലെ സാവോപോളോ സംസ്ഥാനത്തെ കാംപിനാസിലാണ് ശില്പശാല. യൂണിവേഴ്‌സിറ്റി ഒഫ് കാംപിനാസ്, സാവോ പോളോ റിസർച്ച് ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് പരിപാടി. പരിസ്ഥിതി പഠന സ്‌കൂളിലെ പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയയുടെ മാർഗനിർദ്ദേശത്തിൽ കുസാറ്റിൽ നടത്തുന്ന ഗവേഷണത്തിന്റെ തുടർച്ചയായാണ് ശില്പശാലയിലെ ഡോ. റിയയുടെ പങ്കാളിത്തം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL