SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.53 AM IST

ഓപ്പറേഷൻ പി. ഹണ്ട്: ഒരാൾ അറസ്റ്റിൽ

arrest
ഓപ്പറേഷൻ പി. ഹണ്ട്

ആലുവ: റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഓപ്പറേഷൻ പി. ഹണ്ടിന്റെ ഭാഗമായി മൊബൈൽ ഫോണുകൾ ഉൾപ്പടെ 10 ഉപകരണങ്ങൾ പിടികൂടി. പിറവം സ്വദേശി അഭിജിത്തിനെ അറസ്റ്റ് ചെയ്തു. എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ച് സബ് ഡിവിഷനുകളിൽ 36 ഇടങ്ങളിലയിരുന്നു റെയ്ഡ്. പ്രത്യേക പൊലീസ് സംഘമാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോൺ സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തു കാണുകയും സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ പി. ഹണ്ട് നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL