SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

ഭക്ഷണശാല റെഡി

padam

കൊ​ച്ചി​:​ ​ജി​ല്ലാ​ ​സ്‌​കൂ​ൾ​ ​കാ​യി​ക​മേ​ള​യു​ടെ​ ​ഭ​ക്ഷ​ണ​ശാ​ല​ ​സ​ജ്ജം.​ 3000​ല​ധി​കം​ ​കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും​ ​ഒ​ഫീ​ഷ്യ​ൽ​സി​നു​മു​ള്ള​ ​പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും​ ​മൂ​ന്നു​ ​ദി​വ​സ​ത്തെ​ ​ഉ​ച്ച​ഭ​ക്ഷ​ണ​വും​ ​ഉ​ൾ​പ്പെ​ടെ​യാ​ണ് ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​യാ​യ​ ​കെ.​പി.​എ​സ്.​ടി.​എ​യ്ക്കാ​ണ് ​ചു​മ​ത​ല.​ ​എ​സ്.​ആ​ർ.​വി​ ​യു.​പി​ ​സ്‌​കൂ​ളി​ൽ​ ​പ്ര​ത്യേ​കം​ ​ത​യ്യാ​റാ​ക്കി​യ​ ​പ​ന്ത​ലി​ലാ​ണ് ​ഭ​ക്ഷ​ണ​ ​വി​ത​ര​ണം.​ ​പാ​ലു​കാ​ച്ച​ൽ​ ​ച​ട​ങ്ങ് ​ഇ​ന്ന​ലെ​ ​കൊ​ച്ചി​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​ആ​ർ.​ ​വി.​ ​സു​ധീ​ർ​ ​നി​ർ​വ്വ​ഹി​ച്ചു.​ ​ഭ​ക്ഷ​ണ​ ​ക​മ്മി​റ്റി​ ​ക​ൺ​വീ​ന​ർ​ ​എ.​ടി.​ ​മു​ര​ളി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കെ.​പി.​എ​സ്.​ടി.​എ​ ​സം​സ്ഥാ​ന​ ​അ​സോ​സി​യേ​റ്റ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​യു.​ടി.​ ​സാ​ദ​ത്ത്,​ ​സം​സ്ഥാ​ന​ ​നി​ർ​വ്വ​ഹ​ക​ ​സ​മി​തി​ ​അം​ഗ​ങ്ങ​ളാ​യ​ ​ര​ഞ്ജി​ത്ത് ​മാ​ത്യു,​ ​അ​ജി​മോ​ൻ​ ​പൗ​ലോ​സ്,​ ​എ​റ​ണാ​കു​ളം​ ​ബി.​പി.​സി​ ​മു​ഹ​മ്മ​ദ് ​ഹാ​ഫി​സ്,​ ​ആ​ലു​വ​ ​ബി.​പി.​സി​ ​മാ​ർ​ട്ടി​ൻ​ ​ജോ​സ​ഫ്,​ ​അ​ങ്ക​മാ​ലി​ ​ബി.​പി.​സി​ ​ഇ.​ടി.​ ​അ​നീ​ഷ്,​ ​ആ​നി​ ​സി​ബി​ൾ,​ ​ടി.​പി.​ ​ജോ​സ​ഫ്,​ ​എ​ക്‌​സ്.​ ​വി.​ ​ആ​ന്റ​ണി,​ ​ജി.​ ​എം.​ ​പ്ര​സാ​ദ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL