SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

വാ​യു​ ​മലിനീകരണം നിയന്ത്രിക്കണം

vayu

തൃ​പ്പൂ​ണി​ത്തു​റ​:​ ​തൃ​പ്പൂ​ണി​ത്തു​റ​യി​ലും​ ​ഇ​രു​മ്പ​നം,​ ​തി​രു​വാ​ങ്കു​ളം,​ ​ഏ​രൂ​ർ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​രൂ​ക്ഷ​മാ​യ​ ​വാ​യു​മ​ലി​നീ​ക​ര​ണം​ ​നി​യ​ന്ത്രി​ച്ച് ​വാ​യു​ഗു​ണ​നി​ല​വാ​രം​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ​തൃ​പ്പൂ​ണി​ത്തു​റ​ ​രാ​ജ​ന​ഗ​രി​ ​യൂ​ണി​യ​ൻ​ ​ഓ​ഫ് ​റെ​സി​ഡ​ന്റ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​ട്രൂ​റ​)​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പ്ര​ദേ​ശ​ത്തെ​ ​വാ​യു​മ​ലി​നീ​ക​ര​ണം​ ​രൂ​ക്ഷ​മാ​യ​താ​യും​ ​വാ​യു​ഗു​ണ​നി​ല​വാ​ര​ ​സൂ​ചി​ക​ 228​നും​ 248​നും​ ​ഇ​ട​യി​ലെ​ത്തി​യ​താ​യും​ ​ട്രൂ​റ​ ​ചെ​യ​ർ​മാ​ൻ​ ​വി.​പി.​ ​പ്ര​സാ​ദും​ ​ക​ൺ​വീ​ന​ർ​ ​വി.​സി.​ ​ജ​യേ​ന്ദ്ര​നും​ ​പ​റ​ഞ്ഞു.​ ​അ​മ്പ​ല​മു​ക​ൾ​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല​യി​ൽ​ ​നി​ന്നു​ള്ള​ ​വാ​യു​മ​ലി​നീ​ക​ര​ണം​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ക്കും​ ​സം​സ്ഥാ​ന​ ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​ബോ​ർ​ഡി​നും​ ​നി​വേ​ദ​നം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL