SignIn
Kerala Kaumudi Online
Sunday, 18 October 2026 5.48 AM IST

എം.സി.എ രജത ജൂബിലിയാഘോഷം

baby-varghese
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് എം.സി.എ. വകുപ്പിൻ്റെ രജതജൂബിലി ആഘോഷം ഐ.ബി.എം കൺസൾട്ടിംഗ് - കൊച്ചി ലൊക്കേഷൻ ലീഡർ ബേബി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് എം.സി.എ വകുപ്പിന്റെ രജതജൂബിലി ആഘോഷം ഐ.ബി.എം കൺസൾട്ടിംഗ് - കൊച്ചി ലൊക്കേഷൻ ലീഡർ ബേബി വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അദ്ധ്യക്ഷയായി. മാനേജർ ഡോ. കെ.പി. ഔസേപ്പ്, ഡോ. ഷിനിൽ സെബാസ്റ്റ്യൻ, ലീ ജൂലിയറ്റ് ജോർജ്, ഡോ. പി.ബി. ദിവ്യ, വിശാഖ് വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ഡോ. രാജു കെ. ജോൺ, പ്രൊഫ. മാത്യു കോശി, പ്രൊഫ. എബ്രഹാം മാത്യു, പ്രൊഫ. അനു ഉമ്മൻ, പ്രൊഫ. ഷീല കുമാരി ഐസക്, പ്രൊഫ. ഉഷാദേവി കുഞ്ഞമ്മ, ഡോ. ടി.കെ. അവിര തുടങ്ങിയവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, UCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL